ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും, പ്രവാസി എക്സലെൻസ് അവാർഡ്ദാനവും കുവൈറ്റ് സിറ്റി കോസ്റ്റ ഡെൽസോൾ ഹോട്ടലിൽ നടന്നു. കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലോക കേരള സഭ പ്രതിനിധിയും ഐഎസിസികെ പ്രസിഡൻ്റുമായ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ ബ്ലെസ്സി, ഐഎസിസികെ രക്ഷാധികാരിയും കുവൈറ്റ് സ്പെഷ്യൽ ഒളിമ്പിക് ഡയറക്ടറുമായ റിഹാബ് എം ബോറിസ്‌ലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.വിവിധ മേഖലകളിലെ പ്രവർത്തന […]