മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

റീട്ടെയ്ൽ മേഖലയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾക്കാണ് അം​ഗീകാരം ; റീട്ടെയ്ൽ രം​ഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അം​ഗീകാരമാണ് റീട്ടെയ്ൽ കോൺ​ഗ്രസ് 2025ൽ നന്ദകുമാറിനെ തേടിയെത്തിയത് ദുബായ് : മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിങ്ങ് സെന്ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ്ങ് സെന്റേർസ് ആൻഡ് റീട്ടെയ്ലേർസ് (MESCR), മിന മേഖലയിലെ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ ആയി വി നന്ദകുമാറിനെ തെരഞ്ഞെ‌ടുത്തു. ദുബായിൽ നടന്ന റീട്ടെയ്ൽ കോൺ​ഗ്രസ് മിന 2025ലായിരുന്നു […]

ചൈന ഹോം ലൈഫ് എക്‌സ്‌പോ ദുബൈയിൽ, 3000 പ്രദർശകർ എത്തി.

ദുബായ്: ചൈന ഹോം ലൈഫ് ദുബൈ എക്‌സ്‌പോ 2025 ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.ഏകദേശം 3000 പ്രദർശകർ എത്തി . നിർമ്മാതാക്കളും കയറ്റുമതി കമ്പനികളുമായി, മൊത്തം പ്രദർശകർ, അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ 19 -ാം പതിപ്പിൽ അവതരിപ്പിക്കുന്നു.വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ പ്രദർശനം ഉൾക്കൊള്ളുന്നു. ഗോൾഫ് കാർട്ടുകൾ, ട്രെഡ്‌മില്ലുകൾ, റോക്ക് പാനലുകൾ, കേബിളുകൾ, ചാർജിംഗ് പൈലുകൾ, സോളാർ ഫോട്ടോവോൾട്ടെയ്‌ക് പാനലുകൾ, സ്‌കൂട്ടറുകൾ, ട്രാൻസ്മിഷൻ ബെൽറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഇനങ്ങളും […]