മൂന്നാം അന്താരാഷ്ട്ര ആയുഷ് സമ്മേളനം ഫെബ്രുവരി 15 മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍

ദുബൈ: ഇന്ത്യ സംഘടിപ്പിക്കുന്ന മൂന്നാം അന്താരാഷ്ട്ര ആയുഷ് സമ്മേളനം ഫെബ്രുവരി 15 മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെയും രക്ഷാകര്‍തൃത്വത്തില്‍ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനുമായി ചേര്‍ന്ന് സയന്‍സ് ഇന്ത്യ ഫോറം ആഭിമുഖ്യത്തില്‍ ആണ്  ‘മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ 2026’ നടക്കുക. ഫെബ്രുവരി 15 ന് തുടങ്ങി 17ന് അവസാനിക്കും. ലോകമെമ്പാടുമുള്ള ആയുര്‍വേദ, യോഗ ആന്‍ഡ് പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി എന്നിവയുടെ […]

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

ദുബായ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ആഗോള സംഗമത്തിന് വേദിയാകുന്നത്. സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിന് തിരികൊളുത്താം എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രമേയം. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജെ രത്‌നകുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, […]