വാക്ക് ഫോർ ​ഗ്രീൻ : 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വവുമായി ലുലു വാക്കത്തോൺ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ചു ദുബായ് : മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ. 128ലധികം രാജ്യങ്ങളിൽ നിന്നായി 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്. മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാ​ഗ് ഓഫ് മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് […]

ഷാർജയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

ന​ഗരാതിർത്തികളിലും മികച്ച റീട്ടെയ്ൽ സേവനം ലഭ്യമാക്കുകയാണെന്നും കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും എം.എ യൂസഫലി ഷാർജ : യുഎഇയിൽ ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാ​ഗമായി ഷാർജ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് കൽബ ഹെഡ് അംന അൽ സാബി, ഇക്കണോമിക് ഡവലപ്പ്മെൻ്റ കൽബ ബ്രാഞ്ച് ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലിമാൻ അൽ ഷർഫ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൽബ മുൻസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ […]

മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിലും

ദുബായ്: തമിഴ്‌നാട് ആസ്ഥാനമായ മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിലും പ്രവര്‍ത്തനമാരംഭിച്ചു. ഖിസൈസ് ദമാസ്‌കസ് സ്ട്രീറ്റിലാണ് അന്താരാഷ്ട്രതലത്തില്‍ മന്നാ മെസിന്റെ ആദ്യ സംരംഭം. ലാന്‍ഡ്മാര്‍ക്ക് സെനത്ത് ഗ്രൂപ്പ് ഫ്രൈഞ്ചൈസിയാണ് (എല്‍.എം.ഇസെഡ്) മന്നാ മെസ് ദുബായിലെത്തിച്ചത്. ഓപ്പണ്‍ മെസ് ശൈലിയിലാണ് റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനമെന്ന് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപകന്‍ ജയരാജ് പറഞ്ഞു. ആസൈവാതില്‍ ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി പ്രാദേശിക ചേരുവകള്‍ മാത്രം ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണമാണ് മന്നാ മെസ് നല്‍കിവരുന്നത്. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ തമിഴ്‌നാടിന്റെ തനതായ […]

ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ച് ബിസിസി ​ഗ്രൂപ്പ്

ദുബായ്: കേരളത്തില്‍ വേരുകളുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അംജദ് സിതാരയുടെ നേതൃത്വത്തിലായിരുന്നു റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപനം. എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന, എല്ലാ മാനേജര്‍മാര്‍ക്കും പ്രീമിയം എസ്.യു.വികള്‍ സമ്മാനം, വര്‍ക്ക് ലൈഫ് മെച്ചപ്പെടുത്താനുള്ള എക്‌സ്‌ക്ലൂസീവ് ലക്ഷ്വറി സംവിധാനങ്ങള്‍ എന്നിവയാണ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുക. മികച്ചതിനെ ഞങ്ങള്‍ […]