ഇരുപതിനായിരം തൊഴിലവസരങ്ങളുമായി78 പുതിയ പ്രൊജക്ടുകള്‍:ഫെസ്‌കോ ഗ്രൂപ്പ് വിഷന്‍ 2040 പ്രഖ്യാപിച്ചു.

ദുബൈ: ബഹുമുഖ വാണിജ്യ, വ്യവസായ പദ്ധതികള്‍ ഉള്‍പ്പെടുത്തി, പ്രമുഖ നിര്‍മാതാക്കളായ ഫെസ്‌കോ ഗ്രൂപ്പ് തങ്ങളുടെ വിഷന്‍ 2040 പ്രഖ്യാപിച്ചു. 100 ബില്യൻ മൂല്യം വരുന്ന 78 പുതിയ പ്രൊജക്ടുകളാണ് ഫെസ്‌കോ ഗ്രൂപ്പ് ദുബൈയില്‍ വച്ച് പ്രഖ്യാപിച്ചത്. ഇതുവഴി ഇരുപതിനായിരം പുതിയ തൊഴിലവസരങ്ങളാണ് ഇന്ത്യയിലും വിദേശത്തുമായി ഫെസ്‌കോ ഗ്രൂപ്പ് സംഭാവന ചെയ്യുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് നഗരങ്ങളിലും മിഡില്‍ ഈസ്റ്റിലുമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലകളില്‍ നൂറ് ബില്യന്‍ രൂപ മൂല്യം വരുന്ന പുതിയ പദ്ധതികള്‍ക്കായി […]

2025 സാമ്പത്തിക വർഷം വരുമാനത്തിൽ 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ

2025 സാമ്പത്തിക വർഷം വരുമാനത്തിൽ 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ  •              വരുമാനം 534 മില്യൺ സൗദി റിയാലായി (1,289 കോടി രൂപ); അറ്റാദായം 7% വളർന്ന് 158.9 മില്യൺ സൗദി റിയാലായി (384 കോടി രൂപ) •              75 മില്യൺ സൗദി റിയാൽ (ഏകദേശം 181 കോടി രൂപ) ഓഹരി ഉടമകൾക്ക് കാഷ് ഡിവിഡൻഡ് റിയാദ്: ജിസിസിയിലെ പ്രമുഖ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ ദാതാവായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ ശക്തമായ വളർച്ച രേഖപ്പെടുത്തി […]