ദുബായിലെ ബ്യൂട്ടിവേൾഡ് മിഡിൽ ഈസ്റ്റ് 2025-ൽ
ആർമാഫ് ഒരുക്കിയ
ദി ആർട്ട് ഓഫ് ഫസ്റ്റ് ഇംപ്രഷൻസ്”
ശ്രദ്ധേയമായി.
വിലയല്ല ഗുണനിലവാരത്തെ നിർണ്ണയിക്കുന്നത്” എന്ന സന്ദേശവുമായാണ്
ആർമാഫ് ബ്യൂട്ടിവേൾഡ് മിഡിൽ ഈസ്റ്റ് 2025-ൽ “ദി ആർട്ട് ഓഫ് ഫസ്റ്റ് ഇംപ്രഷൻസ്” എന്ന തത്സമയ സെഷൻ അവതരിപ്പിച്ചത്.
ആർമാഫ് ഗ്ലോബൽ മാർക്കറ്റിംഗ് ഹെഡ് നയന തറൂർ മോഡറേറ്ററായി. അന്താരാഷ്ട്ര സുഗന്ധ വിദഗ്ധൻ മാക്‌സ് ഫോർട്ടി, സംരംഭകനും ഇൻഫ്ലുവൻസറുമായ ഇബ്രാഹിം അൽ സമാദി, ആർമാഫ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ വിനീത് ഗർമേല്ല എന്നിവർ പങ്കെടുത്തു.
മൂന്ന് ലേബലില്ലാത്ത സുഗന്ധങ്ങൾ ഗുണനിലവാരം മാത്രം അടിസ്ഥാനമാക്കി വിലയിരുത്തിയപ്പോൾ, ആർമാഫ് സുഗന്ധങ്ങൾ പ്രീമിയം നിലവാരമുള്ളതായി നിരൂപകർ വിലയിരുത്തി.
“സത്യസന്ധതയും ഉൽപന്നത്തിൻ്റെ മികവും ആർമാഫിനെ വ്യത്യസ്തമാക്കുന്നതെന്ന് നയന തറൂർ പറഞ്ഞു.
Risala, Art de Parfum മുതലായ ശേഖരങ്ങളിലൂടെയും മിഡിൽ ഈസ്റ്റ് സുഗന്ധ പാരമ്പര്യത്തെ ആഗോള വേദിയിലേക്ക് ഉയർത്തുകയായിരുന്നുലക്ഷ്യമെന്ന്
ആർമാഫ് അധികൃതർ പറഞ്ഞു.

