ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും, ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കും (SPARK), യുഎഇയിലെ ആരോഗ്യ സംരക്ഷണ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിലേർപ്പെട്ടു

ഷാർജ: ജിസിസിയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ വ്യവസായ, സർക്കാർ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ മേഖലയിലെ മുൻനിര ഗവേഷണ, നവീകരണ സ്ഥാപനങ്ങളിലൊന്നായ ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കുമായി (സ്പാർക്ക്) മാസ്റ്റർ റിസർച്ച് സഹകരണ കരാറിൽ ഒപ്പുവച്ചു. ആരോഗ്യസംരക്ഷണത്തിൽ അത്യാധുനിക ഗവേഷണവും നവീകരണവും ശക്തമാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. മെഡിക്കൽ ഗവേഷണം, ബയോടെക്നോളജി, ഹെൽത്ത് കെയർ ഇന്നൊവേഷൻ എന്നിവയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്നതിനായി ആഗോള വിദഗ്ധർ, അക്കാദമിക് വ്യക്തിത്വങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന രണ്ട് ദിവസത്തെ […]
ദുബായിൽ എ ഐ യിൽ ഡിസൈൻ ചെയ്ത ബിസിനസ് കോംപ്ലക്സ് ഒരുങ്ങുന്നു

എഐയിൽ ഡിസൈൻ ചെയ്ത യു.എ.ഇയിലെ ആദ്യ ബിസിനസ് കോംപ്ലക്സ് ഷാർജയിൽ വരുന്നു .അൽ മർവാൻ ഡെവലപ്മെന്റ് ഡിസ്ട്രിക്റ്റ് പതിനൊന്ന് എന്ന പേരിലാണ് കോംപ്ലക്സ് നിർമ്മിക്കുന്നത്. 3.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചുനിൽക്കുന്ന പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ദുബായ് മൈദാൻ ഹോട്ടലിൽ നടന്നു.ഷാർജ ഇന്റർനാഷണൽ എയർപോർട്ട്, യൂണിവേഴ്സിറ്റി സിറ്റി എന്നിവയ്ക്കു സമീപമാണ് പദ്ധതി നടപ്പിലാക്കുന്നത്
ബ്യൂട്ടിവേൾഡിൽ താരമായി അർമാഫ്
ദുബായിലെ ബ്യൂട്ടിവേൾഡ് മിഡിൽ ഈസ്റ്റ് 2025-ൽആർമാഫ് ഒരുക്കിയദി ആർട്ട് ഓഫ് ഫസ്റ്റ് ഇംപ്രഷൻസ്”ശ്രദ്ധേയമായി.വിലയല്ല ഗുണനിലവാരത്തെ നിർണ്ണയിക്കുന്നത്” എന്ന സന്ദേശവുമായാണ്ആർമാഫ് ബ്യൂട്ടിവേൾഡ് മിഡിൽ ഈസ്റ്റ് 2025-ൽ “ദി ആർട്ട് ഓഫ് ഫസ്റ്റ് ഇംപ്രഷൻസ്” എന്ന തത്സമയ സെഷൻ അവതരിപ്പിച്ചത്.ആർമാഫ് ഗ്ലോബൽ മാർക്കറ്റിംഗ് ഹെഡ് നയന തറൂർ മോഡറേറ്ററായി. അന്താരാഷ്ട്ര സുഗന്ധ വിദഗ്ധൻ മാക്‌സ് ഫോർട്ടി, സംരംഭകനും ഇൻഫ്ലുവൻസറുമായ ഇബ്രാഹിം അൽ സമാദി, ആർമാഫ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ വിനീത് ഗർമേല്ല എന്നിവർ പങ്കെടുത്തു. മൂന്ന് ലേബലില്ലാത്ത സുഗന്ധങ്ങൾ ഗുണനിലവാരം […]
വ്യത്യസ്തമായി ഹമീദി ഡെസേർട്ട് മീറ്റിംഗ്

യു എ ഇ യിലെ പെർഫ്യൂം നിർമ്മാണ രംഗത്തെ പ്രമുഖരായസ്റ്റേർലിംഗ് പെർഫ്യൂംസ് ഇൻഡസ്ട്രീസ് ഡീലർമാർക്കുംഅതിഥികൾക്കുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.ലക്ഷ്വറി ബ്രാൻഡായ ഹമീദി അൽ ഖുദ്രയുടെ അവതരണത്തോട് അനുബന്ധിച്ചാണ്“റിച്ച്വൽസ് ഓഫ് ദി ഡെസർട്ട്”: എന്ന പേരിൽ മരുഭൂമിയിലെ ക്യാമ്പിൽ പരിപാടി ഒരുക്കിയത്. . മരുഭൂമിയിൽ , പ്രകാശം, സംഗീതം, സുഗന്ധം എന്നിവയുടെ സമന്വയത്തിലൂടെഅറേബ്യൻ സുഗന്ധ പൈതൃകത്തെ പുനർസൃഷ്ടിക്കുന്നതായിരുന്നുസംഗമമെന്ന് അധികൃതർ പറഞ്ഞു.തനൂറ നൃത്തപ്രകടനങ്ങളുംഖലീജി കലാപ്രകടനങ്ങളും അവതരിപ്പിക്കപ്പെട്ടു .അൽ ഖൈമ ഹെറിറ്റേജ് റെസ്റ്റോറന്റിന്റെ പ്രത്യേക അറേബ്യൻ വിഭവങ്ങളും വിളമ്പി . “മൈ […]