ഷാർജ,സെപ്റ്റംബർ 26,2026: കായികപ്രേമികൾക്ക് ആവേശമായി ഷാർജ സഫാരി റൺ നാലാം പതിപ്പുമായി തിരിച്ചെത്തുന്നു. ഒക്ടോബർ 4 ഞായറാഴ്ച ഷാർജ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ഓട്ടമത്സരം നടക്കുക.
കഴിഞ്ഞ വർഷങ്ങളിലെ മികച്ച പങ്കാളിത്തത്തിന് പിന്നാലെയാണ് ഇത്തവണയും മത്സരം സംഘടിപ്പിക്കുന്നത്. ഷാർജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഷാർജ സഫാരിയുടെ അഞ്ചാം സീസൺ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ ഓട്ടമത്സരം. പ്രായഭേദമന്യേ എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. 10 കിലോമീറ്റർ, 5 കിലോമീറ്റർ, 3 കിലോമീറ്റർ, 1 കിലോമീറ്റർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം. ഇത്തവണ 600 പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം. രാവിലെ 6.15ന് വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ ആരംഭിക്കും. രാവിലെ 9 മണിയോടെ പരിപാടി സമാപിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും മെഡൽ സമ്മാനിക്കും. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും നൽകും.

The app version is just fantastic. It is way more convenient than the browser and the graphics are crisp. Definitely download 17777betapp now.
I’ve been playing here for a few weeks now and the interface is super smooth. Fast payouts and no hassle with the login process. Definitely recommend 877jililogin for anyone looking for a reliable site.