ഇതെന്താ ഇപ്പോൾ ഇങ്ങനെ
നാടോടുമ്പോൾ നടുവയോടണമെന്ന് പറയുന്നതുപോലെ ജെൻസികൾ ഇപ്പോൾ അടുത്ത കണ്ടുപിടിത്തം കൊണ്ടുവന്നിരിക്കുകയാണ്
എന്നാൽ ഇത്തവണത്തെ കണ്ടുപിടുത്തം വളരെ രസകരമായ ഒന്നാണ്
ചിരിക്കുന്ന സ്മൈലി 😂ഇമോജികൾക്ക് പകരം🐬 ഇത്തരം ഡോൾഫിൻമോജികൾ
ഇതെന്താ ഇങ്ങനെ …..?
ഈ ചിരിയും ഡോൾഫിൻ തമ്മിൽ എന്താ ബന്ധം എന്നല്ലേ.?
കാര്യം ഇത്രയേയുള്ളൂ ഡോൾഫിനുകൾ ചിരിക്കുന്നതും കളിക്കുന്നതും പ്രത്യേകം ശബ്ദമുണ്ടാക്കിയാണ്….
അതും ഈ കാണുന്ന ഇമോജിയും തമ്മിൽ സാമ്യമുണ്ടന്നാണ് അവരെ കണ്ടുപിടിത്തം
എല്ലാത്തിലും പുതുമ കണ്ടെത്തുന്ന ജെൻസികൾ ഇപ്പോൾ ഇതിലും ഒരു മാറ്റം കൊണ്ടുവന്നു ..
കേൾക്കുമ്പോൾ വളരെ കൗതുകുണ്ടാക്കുന്നതാണെങ്കിലും ഇനിയും അറിയാത്തവർ ഉണ്ട് ..
ഇനി കമന്റ് ബോക്സിൽ ഡോൾഫിൻകളെ കാണുമ്പോ ഞെട്ടണ്ട നമ്മളും അപ്ഡേറ്റ് അയിന്ന് ജൻസികൾ അറിയട്ടെ
