ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും, ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കും (SPARK), യുഎഇയിലെ ആരോഗ്യ സംരക്ഷണ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിലേർപ്പെട്ടു

Sharjah Research Technology and Innovation Park (SPARK) and Aster DM Healthcare Partner to Shape the Future of Healthcare Research and Innovation in the UAE

 ഷാർജ: ജിസിസിയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ വ്യവസായ, സർക്കാർ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ മേഖലയിലെ മുൻനിര ഗവേഷണ, നവീകരണ സ്ഥാപനങ്ങളിലൊന്നായ ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കുമായി (സ്പാർക്ക്) മാസ്റ്റർ റിസർച്ച് സഹകരണ കരാറിൽ ഒപ്പുവച്ചു. ആരോഗ്യസംരക്ഷണത്തിൽ അത്യാധുനിക ഗവേഷണവും നവീകരണവും ശക്തമാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. മെഡിക്കൽ ഗവേഷണം, ബയോടെക്നോളജി, ഹെൽത്ത് കെയർ ഇന്നൊവേഷൻ എന്നിവയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്നതിനായി ആഗോള വിദഗ്ധർ, അക്കാദമിക് വ്യക്തിത്വങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന രണ്ട് ദിവസത്തെ […]

അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Chief Minister met with the Crown Prince of Abu Dhabi.

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സയീദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, […]