Skip to content
Scroll Dubai

Scroll Dubai

24*7 Latest News

Primary Menu
  • Entertainment
  • Fashion
  • GCC
  • International
  • Kerala
  • Lifestyle
  • Sports
  • Tech
  • Travel
  • UAE
  • Articles
  • Business
  • News
  • One Click
Live
  • Home
  • News
  • അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
  • News

അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

e November 11, 2025
Chief Minister met with the Crown Prince of Abu Dhabi.

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സയീദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു.

About The Author

e

See author's posts

Post navigation

Previous: ദുബായിൽ എ ഐ യിൽ ഡിസൈൻ ചെയ്ത ബിസിനസ് കോംപ്ലക്സ് ഒരുങ്ങുന്നു
Next: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും, ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കും (SPARK), യുഎഇയിലെ ആരോഗ്യ സംരക്ഷണ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിലേർപ്പെട്ടു

Related Stories

  • News

FCL Lawyers സേവനങ്ങൾ ഇനി ദുബായിലും

e July 9, 2026 0
WhatsApp Image 2026-06-24 at 11.36.31 AM
  • News
  • Uncategorized

സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി; 10-ാം വാർഷികാഘോഷങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും ദുബായിൽ തുടക്കമായി

e June 24, 2026 0
WhatsApp Image 2026-05-25 at 11.52.11 AM
  • News
  • Uncategorized

യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ ചമച്ച് മലയാളികളുൾപ്പെടെ നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്ന ഉൽപന്നങ്ങൾ തട്ടിയെടുത്തതായി ആരോപണം.പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ ‘കെ എൻ ട്രേഡിങ്’ അധികൃതരാണ് ഒന്നര കോടി രൂപയുടെ നഷ്ടത്തിനും വഞ്ചനയ്ക്കുമെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.

e May 25, 2026 0

You may have missed

WhatsApp Image 2026-07-09 at 2.45.16 PM (3)
  • Food

കടൽരുചികളുടെ മഹാവിരുന്ന്; യുഎഇ ഫുഡ്‌ബുക്ക് ഔട്ട്‌ലെറ്റുകളിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ ഇന്ന് മുതൽ

e July 9, 2026 1
WhatsApp Image 2026-07-09 at 2.45.16 PM (2)
  • Uncategorized

പ്രവാസികളിൽനിന്ന് പിരിച്ചെടുത്ത ആ കോടികൾ എവിടെ? കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

e July 9, 2026 0
  • News

FCL Lawyers സേവനങ്ങൾ ഇനി ദുബായിലും

e July 9, 2026 0
  • Uncategorized

നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ’ സുസ്ഥിരതാ പുരസ്കാരം

e July 9, 2026 0
Copyright © All rights reserved. | MoreNews by AF themes.