സൗദി,സെപ്റ്റംബർ 4,2026: കാസർകോട് ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശി ചിപ്പി രതീഷ് ആണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ് രതീഷ് സൗത്ത് ആഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ
റിയാദ് കേളിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
