അബുദാബി,ഒക്ടോബർ 12,2026: അബുദാബിയിലെ മലിനജല നിരീക്ഷണ സംവിധാനത്തിലൂടെ അപൂർവവും ഫംഗസ് പ്രതിരോധശേഷിയുള്ളതുമായ കാൻഡിഡ ഓറിസ് ക്ലേഡ് VI കണ്ടെത്തി. അബുദാബി ക്വാളിറ്റി ആൻഡ് കോൺഫോർമിറ്റി കൗൺസിലിന്റെ സെൻട്രൽ ടെസ്റ്റിംഗ് ലബോറട്ടറിയിലെ റാസിഡ് വിഭാഗവും ആഗോള ആരോഗ്യ സ്ഥാപനമായ M42യും ചേർന്നാണ് കണ്ടെത്തൽ നടത്തിയത്. 23,000-ത്തിലധികം മലിനജല സാമ്പിളുകൾ പരിശോധിച്ചാണ് ഗവേഷകർ ഫംഗസിനെ കണ്ടെത്തുകയും ലബോറട്ടറിയിൽ വേർതിരിച്ചെടുക്കുകയും ചെയ്തത്. ഇതിലൂടെ മലിനജല നിരീക്ഷണത്തിലൂടെ ഫംഗസ് രോഗാണുക്കളെയും മരുന്നുകളോടുള്ള പ്രതിരോധശേഷിയെയും നേരത്തെ തിരിച്ചറിയാൻ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. നേച്ചർ പോർട്ട്ഫോളിയോയിലെ കമ്മ്യൂണിക്കേഷൻസ് മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ജനിതക വൈവിധ്യവും പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട മാറ്റങ്ങളും മനസ്സിലാക്കാനും ഭാവിയിലെ ആരോഗ്യപ്രതിസന്ധികൾക്കെതിരെ നേരത്തെ തയ്യാറെടുക്കാനും കണ്ടെത്തൽ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ഉയർന്ന മുൻഗണന നൽകുന്ന ഫംഗസ് രോഗാണുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് കാൻഡിഡ ഓറിസ്.

The graphics and sound effects on this site are amazing. It makes the whole experience much more immersive. Highly suggest visiting phgamephp for some high quality gaming.
The VIP treatment here is the real deal. The exclusive offers are great and the overall experience is very premium. I am staying with 50jilivip
Quick and easy login process every single time. I appreciate the security measures they have in place to keep our data safe. odin188login is the way to go.