Skip to content
Scroll Dubai

Scroll Dubai

24*7 Latest News

Primary Menu
  • Entertainment
  • Fashion
  • GCC
  • International
  • Kerala
  • Lifestyle
  • Sports
  • Tech
  • Travel
  • UAE
  • Articles
  • Business
  • News
  • One Click
Live
  • Home
  • News
  • അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
  • News

അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

e November 11, 2025
Chief Minister met with the Crown Prince of Abu Dhabi.

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സയീദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു.

About The Author

e

See author's posts

Post navigation

Previous: ദുബായിൽ എ ഐ യിൽ ഡിസൈൻ ചെയ്ത ബിസിനസ് കോംപ്ലക്സ് ഒരുങ്ങുന്നു
Next: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും, ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കും (SPARK), യുഎഇയിലെ ആരോഗ്യ സംരക്ഷണ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിലേർപ്പെട്ടു

Related Stories

WhatsApp Image 2026-10-17 at 12.57.04 PM (1)
  • News

ദുബായിലെ പൊതുഇടങ്ങളിൽ പുതിയ വാണിജ്യകേന്ദ്രങ്ങൾ; എമാർ മാളുമായി സഹകരണം ശക്തമാക്കി മുനിസിപ്പാലിറ്റി

web admin October 17, 2026 1
WhatsApp Image 2026-10-17 at 12.55.24 PM
  • News

ലോക പോലീസ് ഉച്ചകോടിക്ക് മുന്നോടിയായി ദുബായിൽ രാജ്യാന്തര ചർച്ച; 90-ലധികം രാജ്യങ്ങൾ പങ്കെടുക്കും

web admin October 17, 2026 0
WhatsApp Image 2026-10-17 at 12.46.15 PM
  • News

ഒമാനിൽ കടൽക്കായിക പോരാട്ടം; അബുദാബിക്കായി 15 താരങ്ങൾ മത്സരിക്കും

web admin October 17, 2026 0

You may have missed

WhatsApp Image 2026-10-17 at 12.57.04 PM (1)
  • News

ദുബായിലെ പൊതുഇടങ്ങളിൽ പുതിയ വാണിജ്യകേന്ദ്രങ്ങൾ; എമാർ മാളുമായി സഹകരണം ശക്തമാക്കി മുനിസിപ്പാലിറ്റി

web admin October 17, 2026 1
WhatsApp Image 2026-10-17 at 12.55.24 PM
  • News

ലോക പോലീസ് ഉച്ചകോടിക്ക് മുന്നോടിയായി ദുബായിൽ രാജ്യാന്തര ചർച്ച; 90-ലധികം രാജ്യങ്ങൾ പങ്കെടുക്കും

web admin October 17, 2026 0
WhatsApp Image 2026-10-17 at 12.46.15 PM
  • News

ഒമാനിൽ കടൽക്കായിക പോരാട്ടം; അബുദാബിക്കായി 15 താരങ്ങൾ മത്സരിക്കും

web admin October 17, 2026 0
Wael-Al-Awar-Barzakh-Public-Art-Abu-Dhabi-Biennial-2024-–-2025-©-Lance-Gerber-scaled
  • Entertainment
  • News

അബുദാബിയിലും അൽ ഐനിലും കലാവിരുന്ന്; പബ്ലിക് ആർട്ട് ബിനാലെയുടെ രണ്ടാം പതിപ്പ് ഉടൻ

web admin October 17, 2026 0
Copyright © All rights reserved. | MoreNews by AF themes.