ദുബായ്: ദുബായ് കേന്ദ്രമായുള്ള പ്രമുഖ ജുവല്ലറി ശൃംഖലയായ താജ്വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ജീവനക്കാര്‍ക്കായി വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഡാന്യൂബ് സ്പോര്‍ട്സ് വേള്‍ഡിലായിരുന്നു മേള. ഹെഡ് ഓഫീസിലും റീറ്റെയില്‍ ഔട്ലെറ്റുകളിലുമുള്ള 150-ഓളം ജീവനക്കാര്‍ ട്രാക്കിലും ഫീല്‍ഡിലുമായി മാറ്റുരച്ചു.
ഒരു ദിവസം മുഴുവന്‍ ജീവനക്കാരെ ആവേശഭരിതരാക്കിയ മേളയില്‍ വൈവിധ്യമാര്‍ന്ന കായികയിനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി. ക്രിക്കറ്റ് മാച്ചുകളായിരുന്നു മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയിലും ജീവനക്കാര്‍ ആവേശപൂര്‍വ്വം പങ്കാളികളായി.
വെറുമൊരു കായികമേള എന്നതിലുപരി, ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ‘ആന്വല്‍ സ്പോര്‍ട്സ് ഡേ 2026’ മാറി.
പരീക്ഷണ ഘട്ടങ്ങളിലുടെ കടന്നുപോകുന്ന സന്ദര്‍ഭങ്ങളില്‍ ജീവനക്കാരുടെ ക്ഷേമത്തിന് മുന്‍ഗണ നല്‍കുകയെന്നത് വെറുമൊരു പദ്ധതി എന്നതിനേക്കാള്‍, അതൊരു ഉത്തരവാദിത്വമാണെന്ന് താജ്വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കിടയില്‍ കൂട്ടായ്മ രൂപപ്പെടുന്നതിലും ഉത്സാഹഭരിതരായ ഒരു തൊഴില്‍ സംഘത്തെ വാര്‍ത്തെടുക്കുന്നതിലും ഇത്തരം പരിപാടികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു-അദ്ദേഹം പറഞ്ഞു.
2022-ല്‍ സ്ഥാപിതമായ താജ്വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ ജ്വല്ലറി ശൃംഖലയാണ്. പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിന്റെയും ആധുനിക ഡിസൈനുകളുടെയും സമന്വയമാണ് താജ്വിയുടെ സവിശേഷത. ഗുണമേന്മയും സവിശേഷ ഡിസൈനുകളും ഒത്തുചേര്‍ന്ന താജ്വിയുടെ ആഭരണങ്ങള്‍ അതിവേഗം ജനപ്രിയമാകുന്നുവെന്നതിന് തെളിവാണ് മൂന്ന് വര്‍ഷംകൊണ്ട് തന്നെ 10 ശാഖകള്‍ തുടങ്ങാനായി എന്നത്.

[7157]cv999 Official Login | বিকাশ পেমেন্ট ও সেরা অনলাইন ক্যাসিনো বোনাস,cv999 অ্যাপ ডাউনলোড করে সেরা স্লট গেম খেলার নিয়ম জানুন। বিকাশ পেমেন্টে নিরাপদ লেনদেন ও আকর্ষণীয় বোনাস পেতে আজই জয়েন করুন। visit: cv999
[8288]kkff Official Login | সেরা অনলাইন স্লট গেম এবং অ্যাপ ডাউনলোড,kkff-এ লগইন করে সেরা অনলাইন স্লট গেম উপভোগ করুন। বিকাশ দিয়ে সহজে ডিপোজিট এবং অ্যাপ ডাউনলোড করে আজই খেলা শুরু করুন। visit: kkff
[3392]phcash Login at App Download | Legit Online Slots GCash,Mag-login sa phcash para sa legit online slots GCash. I-download ang APK at alamin kung paano maglaro ng baccarat. Subukan na ang pinakamabilis na payout casino. visit: phcash
[4948]crashino login করুন এবং সেরা অনলাইন স্লট গেম খেলুন,crashino app download করে আজই শুরু করুন। বিকাশ দিয়ে ক্যাসিনো গেম খেলার সুবিধা এবং ক্যাসিনো বোনাস পাওয়ার নিয়ম জানতে এখনই ভিজিট করুন। visit: crashino
[1110]Sahabat11: Login, Daftar Akun dan Slot Deposit Dana,Sahabat11 menyediakan akses login mudah dan daftar akun cepat. Nikmati situs slot deposit dana serta download apk casino android untuk main kapan saja. visit: sahabat11