അബുദാബി , ഓഗസ്റ്റ് 15 2026 : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു യു.എ.ഇയിൽ വിപുലമായ പരിപാടികളാണ് അരങ്ങേറിയത്.
ഇന്ത്യൻ എംബസിയുടെയുടെയും കോൺസുലേറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ
നൂറുകണക്കിന് പേർ പങ്കെടുത്തു.
അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ
ദീപക് മിത്തൽ ദേശീയ പതാക ഉയർത്തി.
രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡർ വായിച്ചു.
തുടർന്ന് രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ഡോ. വിഷ്ണു വർധൻ റെഡ്ഢി
ദേശീയ പതാക ഉയർത്തി.
വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും
സാധാരണക്കാരും തൊഴിലാളികളും ഇന്ത്യൻ എംബസിയിലും
കോൺസുലേറ്റിലും നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തു.

[6931]kissy918 Official Login | Trusted Online Slot Malaysia E-Wallet,kissy918 provides a seamless apk download and fast e-wallet transactions. Claim your live casino bonuses and start playing today with Malaysia’s trusted platform. visit: kissy918