റാസൽഖൈമ, ഒക്ടോബർ 6, 2026: റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് പുനരാരംഭിക്കുമെന്ന് എയർ അറേബ്യ. ഒക്ടോബർ 16 മുതലാണ് സർവീസ് ആരംഭിക്കുന്നത്.
റാസൽഖൈമയെയും കോഴിക്കോടിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന സർവീസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ ഓപ്ഷൻ നൽകുമെന്ന് എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡെൽ അൽ അലി പറഞ്ഞു.
ഇരു നഗരങ്ങൾക്കുമിടയിലെ വർധിച്ചുവരുന്ന യാത്രാ ആവശ്യകത കണക്കിലെടുത്താണ് സർവീസ് പുനരാരംഭിക്കുന്നത്. വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള എയർ അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് സർവീസ് പുനരാരംഭിക്കുന്നതോടെ റാസൽഖൈമയിൽ നിന്നുള്ള എയർ അറേബ്യയുടെ രാജ്യാന്തര കണക്ടിവിറ്റിയും കൂടുതൽ ശക്തമാകും. നിലവിൽ കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവിടങ്ങളിലേക്കും റാസൽഖൈമയിൽ നിന്ന് നേരിട്ടുള്ള സർവീസുകളുണ്ട്.

Philuckyapp is kinda growing on me. Easy to download, and the games are pretty engaging. Good time killer, tbh. Might get lucky, who knows? philuckyapp
This site has a great community and the rewards are actually fair. I feel like I have a real chance here. Check out niowinwin.
Fast deposits and even faster withdrawals, which is exactly what I need. The customer support team is also very responsive. Great job by kcwin.
Best platform I’ve used in the Philippines so far. The games are exciting and it feels very fair. Highly recommend giving phjljl2 a try if you love winning.