ദുബായ്, സെപ്റ്റംബർ 22, 2026 : ഇന്ത്യ–യുഎഇ വ്യാപാര-നിക്ഷേപ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയെ സന്ദർശിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വിവിധ നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി നൽകിവരുന്ന പിന്തുണയ്ക്ക് കോൺസൽ ജനറൽ നന്ദി അറിയിച്ചു.
ഇന്ത്യ–യുഎഇ സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സഹകരണം തുടരുമെന്നും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

I was hesitant to switch from my usual site but this transition has been completely stress free. The dashboard is super intuitive and I can track my history without any confusion. Support agents are always patient and they actually solve issues on the first call. Really enjoying my time here. wargagqlogin