ദുബായ്, സെപ്റ്റംബർ 23, 2026 : ഇന്ത്യയും ഷാർജയും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി ഷാർജ തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ഷാർജയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വ്യാപാര-നിക്ഷേപ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള വിവിധ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിന്റെ പ്രാധാന്യവും ഇരുവരും വിലയിരുത്തി.

Fast deposits and even faster withdrawals. It is hard to find a site that doesn’t make you jump through hoops. Glad I found pheevip.