ഷാർജ , ഓഗസ്റ്റ് 24 2026 : കുട്ടികളുടെയും യുവാക്കളുടെയും കഴിവുകൾ വികസിപ്പിക്കുന്നതിനായി ഷാർജ പൊലീസ് സംഘടിപ്പിച്ച ‘ ലിറ്റിൽ പൊലീസ്മാൻ’ സമ്മർ പരിപാടികൾ** സമാപിച്ചു. വിവിധ പരിപാടികളിലായി 2,164 കുട്ടികളും യുവാക്കളും പങ്കെടുത്തു.
അവധി സമയം പ്രയോജനപ്പെടുത്തി കുട്ടികളിൽ അച്ചടക്കം, ഉത്തരവാദിത്തബോധം, സാമൂഹിക അവബോധം, ദേശസ്നേഹം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഷാർജ പൊലീസ് അക്കാദമിയുടെ നേതൃത്വത്തിൽ പൊലീസ് ഫ്രണ്ട്സ് , പൊലീസ് ഗേൾഫ്രണ്ട്സ് എന്നീ കോഴ്സുകളും സംഘടിപ്പിച്ചു. ‘പൊലീസ് ഫ്രണ്ട്സ്’ പരിപാടിയുടെ 39-ാം പതിപ്പും ‘പൊലീസ് ഗേൾഫ്രണ്ട്സ്’ പരിപാടിയുടെ എട്ടാം പതിപ്പുമാണ് ഇത്തവണ നടന്നത്.
പരിശീലനം, ഫീൽഡ് അനുഭവം, ശാരീരിക പ്രവർത്തനങ്ങൾ, വിവിധ വിദ്യാഭ്യാസ പരിപാടികൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി.
യുവതലമുറയിൽ സുരക്ഷാ ബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിനുള്ള ഷാർജ പൊലീസിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണ് സമ്മർ പരിപാടികളെന്ന് അധികൃതർ വ്യക്തമാക്കി.

I’ve tried a few platforms lately and this one is surprisingly smooth. The login process is fast and I didn’t run into any lag. Definitely a solid choice for anyone looking for a reliable spot. Check out mawinbetlogin for a great experience!
[6026]33bm Casino Online México | Registro, Bonos y Descargar App,Juega en 33bm, el casino online líder en México. Aprovecha bonos exclusivos, regístrate fácil y descarga la app para ganar donde sea. ¡Tu suerte empieza aquí! visit: 33bm