ഷാർജ,സെപ്റ്റംബർ 7, 2026 : ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബാലകൃഷ്ണൻ, അഡ്വ. വൈ.എ. റഹീം നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ . ബാലകൃഷ്ണൻ പ്രസിഡന്റ് ആയും അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജിബി ബേബിയാണ് പുതിയ ട്രഷറർ പ്രദീപ് നെന്മാറ വൈസ്. പ്രസിഡന്റ് ആയും അഡ്വ. എൻ.ടി അൻസാർ ജോ. ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അനിൽ ലാൽ പുരുഷെത്തമൻ ആണ് ജോ. ട്രഷറർ.
രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷനിലെ ഭാരവാഹി സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇത്തവണ 1361 പേരാണ് വോട്ട് ചെയ്തത്. പോൾ ടി ജോസഫ് ആയിരുന്നു ഭരണാധികാരി. 45 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

I’ve tried a few sites this month but this one really stands out. The games load fast and the payouts are fair. Definitely my new favorite spot. Check out adam77slot for a great experience!
If you are looking for a place with a great variety of slots and a friendly vibe this is it. I am having a blast on popi99slot