ദുബായ്,നവംബർ 20,2026: യു.എ.ഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യാത്രാ-വിനോദസഞ്ചാര മേഖലയിൽ പുതിയ ചുവടുവെപ്പുമായി അൽ ഹിന്ദ് ഗ്രൂപ്പ്. ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് മറീനയിൽ അൽ ഹിന്ദ് ലക്ഷ്വറി യാട്ട് സർവീസ് ആരംഭിച്ചു. മുഖ്യ ചീഫ് ഗസ്റ്റ് സിംസാറുൽ ഹഖ് ഖുദവിയുടെയും യു.എ.ഇ അൽ ഹിന്ദ് മാനേജ്മെന്റ് ന്റെയും സാന്നിധ്യത്തിൽ അൻസാരി സുഹരി ഉദ്ഘാടനം നിർവഹിച്ചു. ലക്ഷകണക്കിന് പ്രവാസികളുടെ പ്രാർത്ഥനയും പിന്തുണയുമാണ് മൂന്നര പതിറ്റാണ്ടായി സേവന രംഗത്തുള്ള അൽ ഹിന്ദിന്റെ കരുത്ത്.
വിനോദസഞ്ചാരികൾക്കായി ആകർഷകമായ ടൂർ പാക്കേജുകളും ഗ്ലോബൽ വിസയും : യാട്ട് സർവീസിനൊപ്പം കുടുംബങ്ങൾക്കും വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ഹോളിഡേ, ടൂർ പാക്കേജുകൾ, കുടുംബ വിനോദയാത്രകൾ തുടങ്ങി യാത്രാപ്രേമികളുടെ താൽപര്യങ്ങൾക്കനുസരിച്ച് വിവിധ പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിനും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും പ്രൊഫഷണൽ സഹായം ലഭ്യമാക്കുന്നു.
എല്ലാ സേവനങ്ങളും ഇനി ഒരു വിരൽത്തുമ്പിൽ!
ലക്ഷ്വറി യാട്ട് ബുക്കിംഗ്, ഹോളിഡേ ടൂർ പാക്കേജുകൾ, വിവിധ രാജ്യങ്ങളിലേക്കുള്ള വിസാ സേവനങ്ങൾ, വിമാന ടിക്കറ്റ് ബുക്കിംഗ്, ഫാമിലി വിസ, ബിസിനസ് സെറ്റപ്പ്, യു.എ.ഇ ഗോൾഡൻ വിസ, കോർപ്പറേറ്റ് പി.ആർ.ഒ സർവീസ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും 600 506 506 എന്ന നമ്പറിൽ ഒന്ന് വിരൽ അമർത്തിയാൽ മതി.
ഗിവ് എവേ!
അൽ ഹിന്ദ് ബിസി, അൽ ഹിന്ദ് ജി ടി എന്നീ ഇൻസ്റ്റാഗ്രാം പേജുകൾ ഫോളോ ചെയ്യുക, ഗിവ് എവേ പോസ്റ്റ് ലൈക്ക് ചെയ്യുക, കമന്റിൽ രണ്ട് സുഹൃത്തുക്കളെ ടാഗ് ചെയ്യുക, ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷൻ കമന്റ് ചെയ്യുക.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ യാട്ട് യാത്രയും ബുർജ് ഖലീഫയിൽ താമസിക്കാനുള്ള സുവർണാവസരവും..
യാട്ട് നാഷണൽ ഡേ സ്പെഷ്യൽ ഓഫർ 1 ഹവർ 355 ഒൺലി
അൽ ഹിന്ദ് ഗ്രൂപ്പ് – നിങ്ങളുടെ യാത്രകൾക്കും ആഘോഷങ്ങൾക്കും ബിസിനസ് സ്വപ്നങ്ങൾക്കും വിശ്വസ്ത സേവന പങ്കാളി!
