മലയാളി ബാലിക ഷാർജയിൽ കെട്ടിഷാർജ, ഓഗസ്റ്റ് 24 2026 : ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി അബദ്ധത്തിൽ താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു.
നൊന്നോടെ മരിച്ചു. മുബാറക് ദുബായ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു. കുടുംബം വേലനവധിക്ക് നാട്ടിൽ െചന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചുവന്നത്. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികൾക്ക് ഒരു മകൾ മാത്രമേയുള്ളൂ.

Been trying different sites lately but this one stands out. 22jililogin has the best win rates I’ve encountered so far.
Solid platform with a fair chance of winning. I’ve tried a few others but this one feels the most honest. gb777game