ദുബായ്,ഒക്ടോബർ 13,2026 : ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് മുന്നോടിയായി സന്ദർശകർക്കായുള്ള പ്രത്യേക ഗതാഗത സേവനങ്ങൾ പുനരാരംഭിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഒക്ടോബർ 14ന് ആരംഭിക്കുന്ന സീസൺ 2027 മേയ് വരെ തുടരും.
ഗ്ലോബൽ വില്ലേജിലേക്ക് നേരിട്ട് എത്താൻ നാല് ബസ് റൂട്ടുകളാണ് RTA ഒരുക്കിയിരിക്കുന്നത്. അൽ റഷിദിയ, യൂണിയൻ, അൽ ഗുബൈബ, മാൾ ഓഫ് ദി എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ സർവീസ് നടത്തുക.
റൂട്ട് 102: അൽ റഷിദിയ ബസ് സ്റ്റേഷൻ – ഗ്ലോബൽ വില്ലേജ്; ഓരോ 60 മിനിറ്റിലും.
റൂട്ട് 103: യൂണിയൻ ബസ് സ്റ്റേഷൻ – ഗ്ലോബൽ വില്ലേജ്; ഓരോ 40 മിനിറ്റിലും.
റൂട്ട് 104: അൽ ഗുബൈബ ബസ് സ്റ്റേഷൻ – ഗ്ലോബൽ വില്ലേജ്; ഓരോ 60 മിനിറ്റിലും.
റൂട്ട് 106: മാൾ ഓഫ് ദി എമിറേറ്റ്സ് – ഗ്ലോബൽ വില്ലേജ്; ഓരോ 60 മിനിറ്റിലും.
ഇതിന് പുറമെ ഗ്ലോബൽ വില്ലേജിലെ ജലഗതാഗത സേവനവും പുനരാരംഭിക്കും. പരിസ്ഥിതി സൗഹൃദമായ രണ്ട് ഇലക്ട്രിക് അബ്രകളാണ് ജലപാതകളിലൂടെ സർവീസ് നടത്തുക.
സന്ദർശകർക്ക് ഗതാഗത സൗകര്യത്തോടൊപ്പം വിനോദാനുഭവവും ഒരുക്കുക, പൊതുഗതാഗതം കൂടുതൽ ആകർഷകമാക്കുക, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സേവനങ്ങളിലൂടെ RTA ലക്ഷ്യമിടുന്നത്.

If you are looking for a seamless mobile gaming experience, jiliapps is the way to go. Everything is optimized and the loading times are incredibly short. Five stars from me! jiliapps
Everything about this site feels premium. From the customer service to the actual gaming experience, it is just flawless. you7777
Really impressed with the fast payouts and the overall interface. It makes everything so much easier. Highly recommend bdsky999 to everyone.
I’ve tried a few platforms, but the payouts here are surprisingly fast. The variety of games is impressive and keeps me entertained for hours. Big thumbs up for phjili168com!