ദുബായ്, ഒക്ടോബർ 3, 2026 : ഒക്ടോബർ 3, 4 തീയതികളിലായി 2,000-ത്തിലധികം അധിക സീറ്റുകൾ ലഭ്യമാക്കി.
സർവീസ് ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ദുബായ്–അബുദാബി റൂട്ടിൽ ആറ് അധിക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ.
ഒക്ടോബർ 3 ശനിയാഴ്ചയും 4 ഞായറാഴ്ചയും മൂന്ന് സർവീസുകൾ വീതമാണ് അധികമായി നടത്തുക. ഓരോ ദിവസവും ആയിരത്തിലധികം അധിക സീറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.
അധിക സർവീസുകളുടെ സമയക്രമം
ശനി, ഞായർ ദിവസങ്ങളിൽ ഒരേ സമയക്രമത്തിലായിരിക്കും സർവീസുകൾ.
ഉച്ചയ്ക്ക് 12:14 – അബുദാബിയിൽ നിന്ന് ദുബായിലേക്ക്
ഉച്ചയ്ക്ക് 1:43 – ദുബായിൽ നിന്ന് അബുദാബിയിലേക്ക്
വൈകിട്ട് 4:43 – അബുദാബിയിൽ നിന്ന് ദുബായിലേക്ക്
അധിക സർവീസുകൾക്കുള്ള ടിക്കറ്റ് വിൽപ്പന ഒക്ടോബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു.
യാത്രക്കാരിൽ നിന്നുള്ള ഉയർന്ന ആവശ്യകത പരിഗണിച്ചാണ് വാരാന്ത്യത്തിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയതെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.

Everything is straightforward and easy to navigate. I love how quick the registration is. Give bdbb44login a try if you want something simple.
Super impressed with the customer support team, they answered my questions in minutes. The gameplay is fair and rewarding. okadaplaycasino is legit!
Whenever the main site is down, this alternative link saves the day. Very reliable and keeps me in the game without any interruptions. Use mpocashlinkalternatif.