ദുബായ്, ഒക്ടോബർ 3, 2026 : ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ സഹായിക്കുന്ന സ്മാർട്ട് ബാങ്ക് ഗ്യാരന്റി സംവിധാനത്തിലൂടെ മികച്ച നേട്ടം കൈവരിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA). പുതിയ സംവിധാനത്തിലൂടെ ഇടപാടുകൾ പൂർത്തിയാക്കാൻ ആവശ്യമായ സമയം 95 ശതമാനം കുറഞ്ഞതായി DEWA എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ അറിയിച്ചു.
പ്രതിവർഷം ഏകദേശം 2,500 ബാങ്ക് ഗ്യാരന്റികളാണ് ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നത്. ഇവയുടെ ആകെ മൂല്യം ഏകദേശം 100 കോടി ദിർഹമാണ്. പേപ്പർ രൂപത്തിലുള്ള ബാങ്ക് ഗ്യാരന്റികളെ ആശ്രയിക്കുന്നത് 74 ശതമാനം കുറയ്ക്കാനും ഇതിലൂടെ സാധിച്ചു.
ബാങ്ക് ഗ്യാരന്റി സ്വീകരിക്കുന്നത് മുതൽ പരിശോധന, പുതുക്കൽ, തുടർനടപടികൾ എന്നിവയെല്ലാം പൂർണമായും ഡിജിറ്റലായാണ് നടത്തുന്നത്. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (RPA) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആവർത്തിച്ചുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും ഇടപാടുകളുടെ വിവരങ്ങൾ തത്സമയം പരിശോധിക്കാനും സാധിക്കും.
ദുബായിയുടെ ഡിജിറ്റൽ വികസന ലക്ഷ്യങ്ങൾക്കും സീറോ ബ്യൂറോക്രസി പദ്ധതിക്കും പിന്തുണ നൽകുന്നതാണ് ഈ സംവിധാനമെന്ന് അൽ തായർ വ്യക്തമാക്കി.
അന്താരാഷ്ട്ര ബെസ്റ്റ് പ്രാക്ടീസ് മത്സരത്തിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങും DEWAയുടെ സ്മാർട്ട് ബാങ്ക് ഗ്യാരന്റി സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്.

This is a solid choice for anyone looking for a stable gaming site. No lags and the withdrawals are processed surprisingly fast. ph89jili
Honestly, I was skeptical at first but the payouts here are legit. The interface is super smooth and I had no issues with my first withdrawal. Definitely recommending idimpor88 to my buddies.
Really impressed with the graphics and the sound design of the games here. It feels like a premium experience. I’m really enjoying sampan303slot.
The VIP perks here are actually legit. I feel like the rewards are much better than other platforms I have used before. Love the vibe at iwin600vip.