ദുബായ്,സെപ്റ്റംബർ 11,2026 : ദുബായ് പൊലീസിന്റെ 28 കേന്ദ്രങ്ങളിൽ സൗരോർജ സംവിധാനം സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ഇതിലൂടെ പ്രതിവർഷം 26,000 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനാകും. ദുബായ് പൊലീസ് കെട്ടിടങ്ങളിൽ നിന്നുള്ള ആകെ കാർബൺ പുറന്തള്ളലിന്റെ 20 ശതമാനത്തോളം വരുമിത്.
2023 ലെ കോപ് 28 കാലയളവിൽ ആരംഭിച്ച 25 വർഷത്തെ സൗരോർജ പദ്ധതിയുടെ ഭാഗമായാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള വിവിധ കെട്ടിടങ്ങളിലാണ് സൗരോർജ സംവിധാനം ഒരുക്കിയത്. കെട്ടിടങ്ങളുടെ പഴക്കം, രൂപകൽപന, പ്രവർത്തന ആവശ്യകതകൾ എന്നിവ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊലീസ് സേവനങ്ങളെ ബാധിക്കാതെയാണ് പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ ഒരുക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം 2026 അവസാന പാദത്തിൽ ആരംഭിക്കും.കൂടുതൽ പൊലീസ് കെട്ടിടങ്ങളിലേക്ക് സൗരോർജ സംവിധാനം വ്യാപിപ്പിക്കും. ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള പദ്ധതികൾ എന്നിവയുടെ ഭാഗമായാണ് നടപടി.

Finally a platform that feels fair and transparent. Logging in is a breeze and the gameplay is top notch. You can find it at phfairplayphlogin.
The app performance is top notch. Everything loads instantly and the graphics are crisp. It makes the whole experience so much more immersive. Check 8999vetapp out.
Finally found a site that doesn’t lag during peak hours. The game variety is impressive and the customer support is actually helpful. Great experience so far with vn88wvn.
The VIP treatment here is no joke. I feel like a valued player and the rewards are actually generous. Keep up the good work guys. 9096vipbet
I’ve been trying a few sites lately and this one really stands out. The interface is smooth and the payouts are surprisingly fast. Definitely worth a shot if you like a seamless experience. Check it out at plataforma777win97