ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമത്തിന് വേദിയായി ദുബായ്

ദുബായ്്: വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ പരിപാടി ഖിസൈസ് കാപിറ്റല്‍ സ്‌കൂളില്‍വെച്ച് നടന്നു. ഉച്ചക്ക് മൂന്ന് മണിക്ക് നടന്ന പരിപാടിയില്‍ 15 വര്‍ഷമായി വി.കെ.എം കളരിയില്‍ കളരി അഭ്യസിക്കുന്നവര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിച്ചു. യു.എ.ഇയില്‍ ആദ്യമായാണ് ഒരു കളരി സ്ഥാപനം ശിഷ്യര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. അതോടൊപ്പം 10 വര്‍ഷതിലധികമായി വി.കെ.എം കളരിയില്‍ കളരി പഠിക്കുന്ന പൂർവ വിദ്യാര്‍ഥികള്‍ക്ക് ആദരവും നല്‍കി. തുടര്‍ന്ന് 350 കുട്ടികളുടെ മെയ്താരിയില്‍നിന്നും പ്രതിരോധ എന്ന ലെവലിലേക്ക് എത്തിക്കുന്ന പരിപാടിയും നടന്നു. […]

ദുബായിൽ ആറാമത് ഔട്ട്ലെറ്റുമായി സ്വീറ്റ് വേൾഡ്

യുഎഇയിലെ മിഠായികളുടെയും ചോക്ലേറ്റുകളുടെയും ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത സ്ഥാപനമാണ് സ്വീറ്റ് വേൾഡ്. ഉയർന്ന നിലവാരമുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇമ്പോർട്ടഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചികളിലുള്ള മധുരങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ട് പ്രവാസികളുടെ പ്രിയപ്പെട്ട മധുരലോകമായി മാറാൻ സ്വീറ്റ് വേൾഡിന് സാധിച്ചിട്ടുണ്ട്. അബുദാബി, അൽ ഐൻ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിലെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ശേഷം സ്വീറ്റ് വേൾഡ് ഇപ്പോൾ ദുബായിൽ തങ്ങളുടെ ആറാമത് ഔട്ട്ലെറ്റ് തുറക്കുകയാണ്. […]

പ്രോപ്പർട്ടീസ് ഇൻവെസ്റ്റർ മീറ്റിന് സമാപനം

ദുബൈ: യു.എ.ഇയിലെ നിക്ഷേപ സാധ്യതകൾക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് 10X പ്രോപ്പർട്ടീസ് ദുബായിൽ സംഘടിപ്പിച്ച പ്രൈവറ്റ് ഇൻവെസ്റ്റർ ബിസിനസ് മീറ്റിന് സമാപനം. അറ്റ്ലാന്റിസ് ദി പാമിൽ നടന്ന സംഗമത്തിൽ നൂറ് ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള പ്രീമിയം റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് അവതരിപ്പിച്ചത്. 2026-ൽ നടക്കാനിരിക്കുന്ന ’10X എക്സ്പോ’ക്ക് മുന്നോടിയായാണ് നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും ഉൾപ്പെടുത്തി മീറ്റ് സംഘടിപ്പിച്ചത്. ഹിസ് ഹൈനസ് ഷെയ്ഖ് ജുമ അൽ മക്തൂമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡ്വൈസറുമായ എച്ച്.ഇ യാക്കൂബ് അൽ അലിയാണ് പരിപാടി […]

ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പിന് ദുബായില്‍ പുതിയ കോര്‍പ്പറേറ്റ് ആസ്ഥാനം

ദുബായ്, യു.എ.ഇ. -ജൂണ്‍ 15: ഗള്‍ഫ് കേന്ദ്രമായുള്ള പ്രമുഖ ബഹുരാഷ്ട്ര കോണ്‍ഗ്ലമറേറ്റ് ആയ ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പ് ദുബായില്‍ പുതിയ കോര്‍പറേറ്റ് ആസ്ഥാനം തുറന്നു. ഗര്‍ഹൂദ് ബിസിനസ് സെന്ററിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് പ്രവര്‍ത്തമാരംഭിച്ചത്. ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ സ്ഥാപിതമായ കോര്‍പറേറ്റ് ഓഫീസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂണിലിവര്‍ അറേബ്യയുടെ മുന്‍ മേധാവി ഖലീല്‍ യാസീന്‍ മുഖ്യാതിഥിയായിരുന്നു.ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സമീര്‍ പറവട്ടി, ഗ്രൂപ്പ് പ്രസിഡന്റ് ഫഹദ് ബിന്‍ സഊദ് അല്‍ […]

സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി; 10-ാം വാർഷികാഘോഷങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും ദുബായിൽ തുടക്കമായി

ദുബായ്∙ ബിസിനസ് തുടങ്ങാൻ സഹായിക്കുന്ന പ്രമുഖ സ്ഥാപനമായ ‘സ്റ്റാർട്ടപ്പ് വർക്സ്’ ഒദ്യോഗിക ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര നടൻ ആസിഫ് അലിയെ തിരഞ്ഞെടുത്തു. സ്ഥാപനത്തിന്റെ പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രാൻഡ് അംബാസഡറാകുന്നതിനുള്ള ഔദ്യോഗിക കരാറിൽ ആസിഫ് അലി ഒപ്പുവച്ചു.ഇതുവരെ മുപ്പത്തയ്യായിരത്തോളം (35,000) പേർക്ക് പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മികച്ച സേവനങ്ങൾ നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ പറഞ്ഞു. യുഎഇക്ക് പുറമെ കേരളത്തിലേക്കും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. സംരംഭകർക്ക് കൂടുതൽ […]