ദുബായ്: കണ്ണന് രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഡെസ്റ്റിനേഷനുകളായ പാന്തര്‍ ക്ലബ്, എടികെ സ്ക്വയര്‍ റസ്റ്ററന്റ് എന്നിവ ദുബായ് ക്രീക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന് റസ്റ്റോബാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണന് രവിയുടെയും ദീപക് രവിയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ചടങ്ങില്‍ മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. അത്യാധുനിക ഇന്റീരിയറുകള്‍, ലോകോത്തര ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ക്ലബ്ബിന്റെ രൂപകല്‍പ്പന. ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്നാട്, കേരള എന്നിവിടങ്ങളിലെ രുചികളിലുള്ള ഭക്ഷണമാണ് എടികെ സ്ക്വയര്‍ റസ്റ്ററന്റില്‍ ലഭ്യമാണ്. ദുബായ് ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റര്‍ടൈന്‍മെന്റ്, മറ്റ് ആഡംബര സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് കൂട്ടായ്മയാണ് കണ്ണന് രവി ഗ്രൂപ്പ്. ഷാരൂഖ് ഖാന്റെ പേരില്‍ ദുബായ് ശൈഖ് സായിദ് റോഡില്‍ ലോഞ്ച് ചെയ്ത കൊമേഴ്സ്യല്‍ ടവര്‍ ചരിത്രം കുറിച്ചിരുന്നു. ലോഞ്ചിങ് ദിനത്തില്‍ തന്നെ ഏകദേശം 5,000 കോടിയിലേറെ രൂപയുടെ പ്രോപ്പര്‍ട്ടികളാണ് വിറ്റുപോയത്. ഒരു സെലിബ്രിറ്റിയുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഇത്രവേഗം വിറ്റഴിയുന്നത് ദുബായ് വിപണിയിലും ആദ്യ സംഭവമായിരുന്നു.

[2180]Betibet | Link Vào Mới Nhất và Cách Chơi Baccarat Online,Betibet cung cấp link vào mới nhất, hướng dẫn tải app chính thức cùng cách nạp tiền casino qua Momo nhanh chóng. Khám phá luật chơi slot game chi tiết và tham gia ngay. visit: betibet
[750]ph sky login at app download – slots na madaling manalo,Mag-ph sky login na para sa pinaka mabilis na gcash casino. Alamin din kung paano maglaro ng baccarat at humanap ng slots na madaling manalo. Sali na! visit: ph sky