ദുബായ് ,ഓഗസ്റ്റ് 11,2026 : ദുബായിലെ വിസ, താമസാനുമതി, പ്രവേശനാനുമതി തുടങ്ങിയ ഇമിഗ്രേഷൻ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി സര്‍വേയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ജീഡിആർഎഫ്എ
സേവനങ്ങളെയും പ്രവർത്തന രീതികളെയും കുറിച്ചുള്ള പൊതുസമൂഹത്തിന്റെ വിലയിരുത്തലുകൾ മനസ്സിലാക്കി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സർവേയുടെ ലക്ഷ്യം,
‘നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാഗമാണ്’ എന്ന സന്ദേശത്തോടെയാണ് ജിഡിആർഎഫ്എ ദുബായ് പൊതുജനങ്ങളെ സർവേയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നത്. ഇംഗ്ലീഷിലും അറബിയിലുമാണ് സർവേ തയ്യാറാക്കിയിരിക്കുന്നത്.
QR കോഡ് സ്കാൻ ചെയ്തോ നൽകിയിരിക്കുന്ന ലിങ്കിലൂടെയോ സർവേയിൽ പങ്കെടുക്കാം.
വിസാ സേവനങ്ങൾ, താമസാനുമതിയുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയവയിലെ
സേവനങ്ങളുടെ കാര്യക്ഷമത, നടപടിക്രമങ്ങൾ, , കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകൾ തുടങ്ങിയവ തിരിച്ചറിയാൻ പ്രതികരണങ്ങൾ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
സർവേയിൽ ലഭിക്കുന്ന വ്യക്തിഗത വിവരങ്ങളും രഹസ്യ വിവരങ്ങളും കർശനമായി സംരക്ഷിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് വ്യക്തമാക്കി.

[123]ck66 Official Login | সেরা অনলাইন ক্যাসিনো এবং দ্রুত টাকা উত্তোলন,ck66 অ্যাপ ডাউনলোড করে সেরা অনলাইন ক্যাসিনো গেম উপভোগ করুন। এখানে পাবেন স্লট খেলার সহজ নিয়ম এবং দ্রুত টাকা উত্তোলনের সুবিধা। আজই যোগ দিন। visit: ck66
[6025]malinacasino | Link Vào Mới Nhất và Mẹo Quay Hũ Thắng Lớn,malinacasino cung cấp link vào mới nhất và hướng dẫn tải app chính thức. Khám phá cách chơi baccarat online cùng phương thức nạp tiền qua Momo tiện lợi. Truy cập ngay! visit: malinacasino