ദുബായ്,ഒക്ടോബർ 26,2026 : സ്വയം ഓടുന്ന ടാക്സികളുടെ പരീക്ഷണത്തിന്റെ ഭാഗമായി ദുബായിൽ എമിറേറ്റ്സ് റോഡിലും (E611) അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ തുരങ്കത്തിലും താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒക്ടോബർ 26 മുതൽ 31 വരെ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നിയന്ത്രണം. എമിറേറ്റ്സ് റോഡിൽ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തുള്ള മൂന്ന് പാതകൾ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ തുരങ്കം ഇരുദിശകളിലും പൂർണമായി അടച്ചിടും. യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ദിശാസൂചനകൾ പാലിക്കണമെന്നും ആർടിഎ നിർദേശിച്ചു. അടുത്ത വർഷം യുഎഇയിൽ 10,000ത്തിലധികം സ്വയം ഓടുന്ന ടാക്സികളും ഡെലിവറി വാഹനങ്ങളും പ്രവർത്തനസജ്ജമാകുമെന്ന് ഈ മാസം ആദ്യം ഒരു മുതിർന്ന യുഎഇ ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ഇതിനായുള്ള വാഹനങ്ങൾക്ക് ഓർഡറുകൾ നൽകിയതായും ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Fast deposits and even faster withdrawals. That is all I really care about and this site delivers. 1pra1bet is a winner in my book.
This manual is a key for anyone looking to master the core principles of successful methods. It would be intriguing to see how these ideas apply to emerging developments, like AI or sustainable living. The way you break down complex topics is exceptional. Thanks for sharing such actionable tips—keep up the great work!
stiftung-jugend-musiziert-niedersachsen.de
Finally found a smooth way to get the app installed. The interface is clean and the loading speed is impressive. Definitely worth a try for anyone looking for a reliable platform. Check out 4999betappdownloadapk
Very impressive system and a very smooth user experience. Everything is well organized and easy to navigate. Five stars for senja128login
Top notch service and amazing graphics. It feels like a real casino experience from the comfort of my home. Big thanks to okadaplayph for the awesome vibes.