ദുബായ് , ഓഗസ്റ്റ് 12 2026 : തവണ വ്യവസ്ഥയിൽ മൊബൈൽ ഫോണുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
വ്യാജ സന്ദേശങ്ങളും വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ച് വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്ന രീതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ഔദ്യോഗിക സ്ഥാപനങ്ങളാണെന്ന വ്യാജേന ആണ് ഇവർ രംഗത്തെത്തുന്നത്…
ആളുകളുടെ ബാങ്കിംഗ് വിവരങ്ങളും പണവും തട്ടിയെടുക്കാനാണ് ഇത്തരം പരസ്യങ്ങളിലൂടെ തട്ടിപ്പുകാർ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഓൺലൈനിൽ കാണുന്ന ഇത്തരം പരസ്യങ്ങളോടും ഓഫറുകളോടും പ്രതികരിക്കുന്നതിന് മുൻപ് ഇതിന്റെ ആധികാരികത ഉറപ്പാക്കണണെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ബാങ്കിംഗ് വിവരങ്ങളോ വൺ-ടൈം പാസ്വേഡോ (OTP) യാതൊരു കാരണവശാലും കൈമാറരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
2026 ൽഇതുവരെ വ്യാജ ഓഫറുകൾ നൽകി തട്ടിപ്പ് നടത്തിയ 103 സോഷ്യൽ മീഡിയ അക്കൗണ്ടുകളെ കണ്ടെത്തി അടച്ചുപൂട്ടിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.

[7975]msg777: Login Resmi Situs Slot Gacor Hari Ini Deposit Pulsa,msg777 menyediakan akses login resmi untuk menikmati berbagai permainan casino dengan deposit pulsa serta panduan cara main baccarat online. Daftar sekarang juga! visit: msg777
[3630]superbaji Official Login | অনলাইনে ক্যাসিনো গেম ও দ্রুত বিকাশ পেমেন্ট,superbaji অফিসিয়াল লগইন করে সেরা স্লট গেমের নিয়ম জানুন এবং অ্যাপ ডাউনলোড করে উপভোগ করুন দ্রুত বিকাশ পেমেন্ট সুবিধা। আজই যুক্ত হন। visit: superbaji