ദുബായ് , ഓഗസ്ററ് 11, 2026 : പ്രവാസി മലയാളികൾക്ക് ആശ്വാസമായി നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസിൽ ചേരാൻ ഇനിയും അവസരം.
നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമാകുന്നു.
പദ്ധതിയിൽ ഓഗസ്റ്റ് 18 മുതൽ സെപ്റ്റെംബർ 18 വരെയാണ് പദ്ധതിയിൽ ചേരാനുള്ള അവസരം .
അഞ്ചു ലക്ഷം മുതൽ ഒരു കോടി വരെ ചികിത്സാ സഹായം ലഭിക്കുന്നതാണ് നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് .
18 വയസ്സുമുതൽ 70 വയസു വരെയുള്ള നോർക്ക പ്രവാസി ഐ ഡി യോ ,
സ്റ്റുഡന്റ് ഐഡി യോ , എൻ ആർ കെ ഐ ഡി യുള്ള പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയും.
പങ്കാളികളെയും മാതാ പിതാക്കളെയും ഇതിൽ ഉൾപെടുത്തനാകും .
കേരളത്തിലെ 688 ലധികം ആശുപത്രികളിലും ഇന്ത്യയിലാകമാനം
24000ത്തോളം ആശുപത്രികളിലും ക്യാഷ് ലെസ്സ് ചികിൽസ ഇതുവഴി ഉറപ്പാക്കുന്നതാണ് പദ്ധതി .
നോർക്ക റൂട്സ് വെബ്സൈറ്റ് വഴിയോ , നോർക്ക കെയർ പ്ലസ് മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഇൻഷുറൻസിൽ എൻറോൾ ചെയ്യാം .

[3776]vespa69 | Link Alternatif Resmi Slot Gacor Deposit Dana,vespa69 menyediakan akses login resmi dengan link alternatif terbaru. Nikmati kemudahan deposit dana tanpa potongan dan slot gacor hari ini. Daftar sekarang juga! visit: vespa69
[1204]ceri388 | Login Resmi & Link Alternatif Slot Gacor Hari Ini,ceri388 menyediakan akses daftar casino online terpercaya dengan proses deposit via dana yang cepat dan mudah. Segera bergabung dan temukan pengalaman bermain terbaik. visit: ceri388
[913]jitace Official Login | সেরা অনলাইন ক্যাসিনো ও স্লট গেম,jitace অ্যাপ ডাউনলোড করে সেরা অনলাইন ক্যাসিনো গেমসের অভিজ্ঞতা নিন। বিকাশ দিয়ে টাকা জমা করে আজই আপনার অ্যাকাউন্ট খুলুন এবং স্লট গেম শুরু করুন। visit: jitace